നായർ സർവീസ് സൊസൈറ്റി ഓഫ് ബ്രിട്ടീഷ് കൊളംമ്പിയ 2024-25 ലെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

By: 600099 On: Aug 24, 2024, 4:59 AM

 

നായർ സർവീസ് സൊസൈറ്റി ഓഫ് ബ്രിട്ടീഷ് കൊളംമ്പിയ 2024-2025 ലെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു 

ശ്രീ.തമ്പാനൂർ മോഹന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ പുതിയ ഭാരവാഹികളെ ഐക്യകണ്ഠേനയാണ് തെരഞ്ഞെടുത്തത്.   പുതിയ ഭാരവാഹികൾ: സെക്രട്ടറി: സംഗീത് നായർ,  ജോയിന്റ് സെക്രട്ടറി: ജ്യോതിഷ്  കുമാർ, ട്രഷറർ:  അനിത് ഹരിദാസ്, ജോയിന്റ് ട്രഷറർ: സനൂപ് മുരളി,  പബ്ലിക് റിലേഷൻ കോർഡിനേറ്റർ: അനൂപ് നായർ. എം. ജി,  പ്രോഗ്രാം കോർഡിനേറ്റർസ് & സോഷ്യൽ മീഡിയ കോർഡിനേറ്റർസ്: വൈശാഖ് നായർ, പ്രിയാ ഗീതകുമാരി, രമേശ് നായർ, രേണുക മേനോൻ, വിനയ് ചന്ദ്രൻ  അഡ് വൈസറി കമ്മിറ്റി: ഉണ്ണി ഒപ്പത്ത്, പ്രശാന്ത്. ഒ.വി, അശ്വനി കുമാർ, പ്രവീൺ നായർ.

നായർ സർവീസ് സൊസൈറ്റി ഓഫ് ബ്രിട്ടീഷ് കൊളംമ്പിയയുടെ 2024-25 ന്റെ ഭാവി പരിപാടികൾ യോഗത്തിൽ  ചർച്ച  ചെയ്തു. ഡിസംബറിൽ  കുടുംബ സംഗമം  നടത്തുന്നതിന് തീരുമാനമെടുത്തുകൊണ്ട് യോഗം സമാപിച്ചു.