പി പി ചെറിയാൻ, ഡാളസ്
കാരോൾട്ടൻ( ഡാളസ്): മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട ഏഴു രഹസ്യങ്ങളെ കുറിച്ച് ഡാളസ് ബിലീവേഴ്‌സ് ബൈബിൾ ചാപ്പലിൽ ബെൻസിക് മിറാൻഡ ക്‌ളാസ്സെടുക്കുന്നു. ഞായറാഴ്ച വൈകീട്ട് 4 മണിക്ക് പരിപാടികൾ ആരംഭിക്കും.
നവദമ്പതികൾ, വിവാഹത്തിന് തയ്യാറെടുക്കുന്നവർ എന്നിവർക്കും പ്രയോജനകരമായ വിഷയങ്ങളെ കുറിച്ചു പ്രശസ്ത ഫാമിലി കൗൺസിലർ ക്‌ളാസ്സെടുക്കുമെന്നു സംഘാടകർ അറിയിച്ചു. പ്രവേശനം സൗജന്യമാണ്.
കൂടുതൽ വിവരങ്ങൾക്കു life.focuz@gmail.com