കനേഡിയന്‍ സമ്പദ്‌വ്യവസ്ഥ 41,000 തൊഴിലവസരങ്ങള്‍ കൂട്ടിച്ചേര്‍ത്തു; ഫെബ്രുവരിയില്‍ തൊഴിലില്ലായ്മ നിരക്ക് 5.8 ശതമാനമായി ഉയര്‍ന്നു

By: 600002 On: Mar 11, 2024, 6:27 PM

 


കനേഡിയന്‍ സമ്പദ്‌വ്യവസ്ഥ ഫെബ്രുവരിയില്‍ 41,000 തൊഴിലസരങ്ങള്‍ കൂട്ടിച്ചേര്‍ത്തതോടെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 5.8 ശതമാനമായി ഉയര്‍ന്നതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട്. അക്കമഡേഷന്‍, ഫുഡ് സര്‍വീസസ് മേഖലകളിലെ ഏറ്റവും ശക്തമായ തൊഴില്‍ വളര്‍ച്ചയോടെ സര്‍വീസസ്-പ്രൊഡ്യൂസിംഗ് സെക്ടറിലെ നിരവധി ഇന്‍ഡസ്ട്രികളില്‍ നേട്ടങ്ങള്‍ വ്യാപിച്ചു.